വെസ്റ്റ്കൊരട്ടി: തോട്ടത്തിൽ പറമ്പിൽ കുഞ്ഞുമുഹമ്മദ് (82) നിര്യാതനായി. കോടതിജീവനക്കാരനാണ്. മക്കൾ: ഫൗസിയ, ഫസീല, അസ്ഹർ (ദുബൈ). മരുമക്കൾ: അമീർ, ബഷീർ, ജിൻഷ.