അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ പരേതനായ ചക്കംതൊടി കുഞ്ഞയമ്മദിന്റെ മകൻ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹഫ്സത്ത് ജഹാൻ, ജംഷീല, ജംഷാദ്, സരിസ. മരുമക്കൾ: ഷംസുദ്ദീൻ, ഷബീർ, സുഫൈറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.