അലനല്ലൂർ: അലനല്ലൂർ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന കളത്തിൽ അബ്ദുപ്പു ഹാജിയുടെ ഭാര്യ ഉമ്മാത്തക്കുട്ടി (75) നിര്യാതയായി. മക്കൾ: മൈമൂന, റംലത്ത്, അഷറഫ്, നാസർ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂനിറ്റ് ജന. സെക്ര).
മരുമക്കൾ: മുഹമ്മദ് പാണ്ടിക്കാട്, സിദ്ദീഖ് ഒലിപ്പുഴ, ജാസ്മിറ, ഹന്നത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടത്തുപള്ളി ഖബർസ്ഥാനിൽ.