കൂറ്റനാട്: തിരുമിറ്റക്കോട് ഇരുങ്കൂറ്റൂർ കുന്നത്തു കളത്തിൽ റിട്ട. അധ്യാപിക സുഭദ്ര (78) നിര്യാതയായി. തിരുമ്മിറ്റക്കോട് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപികയും തിരുമിറ്റക്കോട് എസ്.സി.ബി മുൻ ഡയറക്ടറുമായിരുന്നു.
ഭര്‍ത്താവ്: പരുത്തിക്കാട്ട് പത്മനാഭൻ ഉണ്ണി. മക്കൾ: രാജേഷ്, ഗിരീഷ്, സുധീഷ്. മരുമക്കൾ: കവിത, സ്മിത, രശ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.