വൈലത്തൂർ: തലക്കടത്തൂർ സുലൈമാൻ പടി സ്വദേശി പാരിപ്പുള്ളി കുഞ്ഞിതുകുട്ടി (ബാവ-72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീർ, സക്കീർ, സമീർ, ഫാത്തിമ, ജസീറ, ജാസ്മിൻ, സജ്ന, ഹസീന.
മരുമക്കൾ: ഹക്കീം കൂട്ടായി, റിയാസ് ബാബു വൈലത്തൂർ, ലത്തീഫ് കുറ്റിപ്പാല, മനാഫ് ചെമ്പ്ര, ജംഷീദ് തൂവ്വക്കാട്, ആരിഫ തലക്കടത്തൂർ, ലുബ്ന തുവ്വക്കാട്, സുഫൈരിയ കോലുപാലം.