പെരുവള്ളൂർ: അഞ്ചാലൻ കളത്തിൽ കുഞ്ഞമ്മദ് ഹാജി (83) നിര്യാതനായി. എ.ആർ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: ഫാത്തിമ.
മകൻ: അബ്ദുൽ ബഷീർ (നവഭാരത് സെൻട്രൽ സ്കൂൾ വലക്കണ്ടി). മരുമകൾ: തസ്നി.