പെരിന്തൽമണ്ണ: ജൂബിലി റോഡിലെ വട്ടിപ്പറമ്പത്ത് റോഷൻ ബാബു (48) നിര്യാതനായി. പിതാവ്: മമ്മുണ്ണി ഹാജി. മാതാവ്. പരേതയായ ഫാത്തിമാബി. ഭാര്യ: ഷമീന.
മക്കൾ: ഷാമിൽ റോഷൻ, ദിയ ഫാത്തിമ. സഹോദരങ്ങൾ: ഫിറോസ്ഖാൻ (ജിദ്ദ), ആയിഷ റൂബി, ഷറിന ജുഗ്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ തേക്കിൻകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.