പൂക്കോട്ടുംപാടം: ഉപ്പുവള്ളി പുലത്ത് ഉമ്മു റുഖിയ (79) നിര്യാതയായി. മക്കൾ: ഉണ്ണി മൊയ്തീൻ (മാനു), സംസാദ് ബീഗം, അഫ്സത്ത്, സലീന, നിഷ. മരുമക്കൾ: മുസ്തഫ, അബ്ദുൽ കരീം, ഹംസ, അബ്ദുൾ റഷീദ്, റജീന.