കൽപകഞ്ചേരി: തോഴന്നൂർ കുണ്ടൻചിന സ്വദേശി പരേതനായ തേവർ പറമ്പിൽ കുഞ്ഞി മൊയ്ദീൻ ഹാജിയുടെ മകളും വൈലത്തൂർ സ്വദേശി പരേതനായ പന്നിക്കണ്ടത്തിൽ മുഹമ്മദ് എന്ന വലിയ ബാവ ഹാജിയുടെ ഭാര്യയുമായ കുഞ്ഞിമ്മു എന്ന ഇയ്യാത്തുമ്മ ഹജ്ജുമ്മ (66) നിര്യാതയായി.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു ഹാജി, സിദ്ദീഖ്, ഹനീഫ, പരേതയായ കുഞ്ഞീച്ചു, കുഞ്ഞിമോൾ, ജമീല, റാബിയ.