കാട്ടിപ്പരുത്തി: പരേതനായ കളത്തിൽ കുഞ്ഞുട്ടിഹാജിയുടെ മകൻ സൈതാലിക്കുട്ടി (61) (കുഞ്ഞിമോൻ) നിര്യാതനായി. മാതാവ്: പരേതയായ അറക്കൽ ആമിനക്കുട്ടി. ഭാര്യ: സുഹ്റ വാക്കയത്ത് വളപ്പിൽ വളയംകുളം.
മക്കൾ: ജസീല, ഖൈറുന്നിസ. മരുമക്കൾ: ജുബൈർ മണാളത്ത് ചങ്ങരംകുളം (എൻജിനീയർ), അർസൽ ഒളകര ചൂനൂർ (ദുബൈ).