പട്ടർകടവ്: പരേതനായ അറബി മൊയ്ദീൻ ഹാജിയുടെ ഭാര്യ ഇയ്യാത്തു (90) നിര്യാതയായി. മക്കൾ: അലവി, ബിരിയക്കുട്ടി, സുബൈദ, ആയിഷ, സുലൈഖ.
മരുമക്കൾ: സൈനബ, അസീസ് (ഊരകം), ഇബ്രാഹിം (ഊരകം), കുഞ്ഞിമുഹമ്മദ് (കോഡൂർ), അലവി (കോഡൂർ). ഖബറടക്കം പട്ടർകടവ് ജുമുഅ മസ്ജിദിൽ.