ചെറുകര: കളരിക്കൽ ജ്യോത്സ്യൻ ഉണ്ണിപ്പണിക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ കമലാവതി.
മക്കൾ: രാമനുണ്ണി (കേരള കളരിക്കുറുപ്പ് കളരി പണിക്കർ സംഘം ജില്ല ട്രഷറർ), രമണി, മുരളീധരൻ (കേരള കളരിക്കുറുപ്പ് കളരി പണിക്കർ സംഘം വൈസ് പ്രസി). മരുമക്കൾ: ശോഭന, അമ്പിളി, പരേതനായ കുമാരൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.