കാരകുന്ന്: തച്ചുണ്ണി കൈപ്പകശ്ശേരി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ പാത്തുമ്മക്കുട്ടി ടീച്ചർ (65) (മുൻ എടവണ്ണ ഗവ. ഹൈസ്കൂൾ അധ്യാപിക) നിര്യാതയായി. പിതാവ്: പരേതനായ തണ്ടുപാറക്കൽ അബൂബക്കർ. മാതാവ്: പരേതയായ കണ്ണച്ചത്ത് ഫാത്തിമ.
മക്കൾ: സുഹൈറ, നജ്മുദ്ദീൻ (അധ്യാപകൻ എടവണ്ണ സീതി ഹാജി ഹൈസ്കൂൾ), നുജൈമ (ജി.എൽ.പി സ്കൂൾ കാരകുന്ന്), നസീമുദ്ദീൻ (റെയിൽവേ സ്റ്റാഫ്). മരുമക്കൾ: വി.പി. അബ്ദുൽ ഹമീദ് (പാലപ്പറ്റ), അജീഷ് മോൻ (പാണ്ടിക്കാട്), ഷഹന (ജി.എച്ച്.എസ്.എസ് കാരകുന്ന്), ഖമറുന്നിസ (സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്).
സഹോദരങ്ങൾ: മുഹമ്മദാലി, ആയിഷ, മൈമൂന. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് കാരകുന്ന് മുത്തലാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.