പാലക്കാട്: വൈദ്യനാഥപുരം പരേതരായ പരുവായിക്കലിടം തങ്കം നേത്യാരുടെയും ചിങ്ങരത്ത് ശ്യാമള മേനോന്റെയും മകൻ നടരാജ വർമ (66) നിര്യാതനായി. ഭാര്യ: മാനസി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രുക്മണി, ശോഭന, സരസ്വതി, ഉമാദേവി, ശിവകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.