പട്ടാമ്പി: മേലെ പട്ടാമ്പി ഹിദായത് നഗറിൽ മുളക്കൽ മുഹമ്മദ് നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൾ: ഫാത്തിമ അമാന. മരുമകന്: ശംസുദ്ദീൻ.