നെന്മാറ: അയിലൂർ നായ്ക്കർപാടം വെള്ളയുടെ മകൻ വി. ശേഖരൻ (67) നിര്യാതനായി. പൊറാട്ടുനാടകം കലാകാരനാണ്. ഭാര്യ: പാർവതി. മക്കൾ: ധന്യ, സുകന്യ, സുജിത, സുധീഷ്, സുമേഷ്, സുനിൽ, സുനില, പ്രമീള, ആര്യ, അജിത. മരുമക്കൾ: ഗിരീഷ്, ഭവദാസ്, ഗോപി.