കരുനാഗപ്പള്ളി: തഴവ കുതിരപ്പന്തി കുറ്റിയിൽ ജങ്ഷന് സമീപം വലിയവീട്ടിൽ പുത്തൻവീട്ടിൽ എസ്. സുലേഖബീവി (78- റിട്ട. പ്രഥമാധ്യാപിക, ഗവ. എൽ.പി.എസ് കുളക്കട) നിര്യാതയായി. ദീർഘകാലം കുതിരപ്പന്തി ഗവ.എൽ.പി.എസിലെ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ വലിയവീട്ടിൽ എം. ഇബ്രാഹിംകുട്ടി (വിമുക്ത ഭടൻ). മക്കൾ: അജിത് ഇബ്രാഹിം, സബീന നവാസ്, സോഫിയ നസീർ. മരുമക്കൾ: റജീന അജിത്, നവാസ്, പരേതനായ നസീർ മുഹമ്മദ് (വിമുക്ത ഭടൻ).