വർക്കല: ചെറുന്നിയൂർ മോദിയൻവളവിൽ അനൂപ് ഭവനിൽ മോഹനൻ നായർ (65) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അനൂപ്, അനു. സഞ്ചയനം 12ന് രാവിലെ എട്ടിന്.