വർക്കല: കോവൂർ പുത്തൻവീട്ടിൽ സരസ്വതിയുടെ മകൾ ഷേർലി (50) നിര്യാതയായി. ഭർത്താവ്: വേണുനാഥൻ. മകൻ: ആദിത്യൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.