നെടുമങ്ങാട്: മല്ലമ്പ്രക്കോണം വിശാഖ് നിവാസിൽ എ. വിശ്വംഭരൻ (63) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: വിശാഖ്, വിവേക്. മരുമക്കൾ: മനീഷ്യ,അതുല്യ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.