വെട്ടൂര്‍: ഹൈസ്കൂളിന് സമീപം കിഴക്കേഭാഗം വീട്ടില്‍ ഗംഗാധരന് (90) നിര്യാതനായി. ഭാര്യ: പരേതയായ സുവര്‍ണ. മക്കള്‍: പുഷ്പലത, ജയകുമാര്‍, ഹേമലത. മരുമക്കള്‍: പരേതനായ വാമദേവന്, ബീജ, ചന്ദ്രന്.