കുളത്തൂർ: കിഴക്കുംകര കടയിൽ വീട്ടിൽ പരേതനായ സതീശന്റെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സനൽകുമാർ. മരുമകൾ: രാധിക സന്തോഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.