വർക്കല: ഇലകമൺ കെടാകുളം ബ്രില്ലി ഭവനിൽ പുരുഷോത്തമൻ (82) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: ബ്രില്ലി, ബ്രിജി, പരേതനായ ബ്രിനിൽ. മരുമക്കൾ: പരേതനായ സജീവ്, സാബു. സഞ്ചയനം 14ന് രാവിലെ 7.30ന്.