വർക്കല: തച്ചോട് ആപ്പീസിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: അശോകൻ, രുഗ്മിണി. മരുമക്കൾ: പ്രഭ, രവീന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8.30ന്.