കാട്ടാക്കട: മംഗലയ്ക്കൽ രാജേഷ് ഭവനിൽ രാജേഷ്ബിനു (54) നിര്യാതനായി. ഭാര്യ: ശ്രീന മോഹൻ. മക്കൾ: അനന്തു കൃഷ്ണ, ആര്യ കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.