മലയിൻകീഴ്: വിളവൂർക്കൽ നാലാംകല്ല് അയണിയോട് മേലെ പുത്തൻവീട്ടിൽ പരേതനായ ജെ. സുന്ദരന്റെ ഭാര്യ എസ്. സുശീല(64) നിര്യാതയായി. മക്കൾ: അനിത, അജിത, സുജിത. മരുമക്കൾ: അനി, രാജേഷ്, സുരേഷ് കുമാർ. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.