കല്ലമ്പലം: മാവിൻമൂട് രഘു വിലാസത്തിൽ എൻ. രഘുനാഥക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: രേഖാ നാഥ്, രാഖി നാഥ്. മരുമക്കൾ: ജയകുമാർ (സിവിൽ പൊലീസ് ഓഫിസർ, കൊല്ലം), സംജിത് (സിവിൽ പൊലീസ് ഓഫിസർ, വർക്കല). സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.