ചാവക്കാട്: മണത്തല ബേബി റോഡ് പരേതനായ എ.പി. മുഹമ്മദിന്റെ ഭാര്യ ആർ.കെ. അയിഷാബി (85) നിര്യാതയായി. മക്കള്: മുഹമ്മദ് യൂസുഫ്, അബ്ദുൽ റഷീദ്, അബൂബക്കർ, ഫാത്തിമ അബ്ദുല്ലഹ്, റഫീദ ഫിറോസ്. മരുമക്കൾ: അബ്ദുല്ലഹ്, ഫിറോസ് (ജലീൽ സ്റ്റോർസ്), ഷീബ, നൂർജഹാൻ, നസീറ.