ആമ്പല്ലൂർ: ചെങ്ങാലൂർ മാളിയേക്കൽ മൊയലൻ വറീതിന്റെ മകൻ ജോസ് (65) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സാജൻ, ജാക്സൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ചെങ്ങാലൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.