കോഴിക്കോട്: പള്ളിവീട്ടിൽ അഷ്റഫ് (63) ചെമ്മങ്ങാട് ഹുസ്നാസിൽ (സീതിക്കാ വീട്) നിര്യാതനായി. ചാളക്കലകം ഇമ്പിച്ചഹമ്മദ് കോയയുടെയും പള്ളിവീട്ടിൽ ആയിശബിയുടെയും മകനാണ്. ഭാര്യ: സീതിക്കാവീട് ഹുസ്ന. മക്കൾ: മുസ്ഫീറ, ഹഫീഹ, ബിശാറ. മരുമക്കൾ: റഹ്നാസ്, ഹിഷാം, അഫ്ഹാം. സഹോദരങ്ങൾ: പി.വി. സിദ്ധീഖ്, പി.വി. ആദം, ഫാത്തിമ, പരേതരായ പി.വി. കുഞ്ഞഹമ്മദ്, പി.വി. അസ്സു.