പയ്യോളി: കണ്ണംകുളം പൂവാട്ട് ഭാസ്കരൻ (ബാബു -63)നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ കുഞ്ഞിപ്പെണ്ണ്.
ഭാര്യ: ശൈലജ. മക്കൾ: അപർണ, ആദർശ്. മരുമകൻ: നിഖിൽ (വില്യാപ്പള്ളി). സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, രാജൻ, മാധവി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.