കുന്ദമംഗലം: ചാത്തമംഗലം അരക്കമ്പറ്റ മീത്തൽ ബാലൻ (74) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മരുമകൾ: ശ്രുതി. സഞ്ചയനം വ്യാഴാഴ്ച.