നന്മണ്ട: ചീക്കിലോട് കൊളത്തൂരിലെ പരേതനായ സി.പി. അബൂബക്കറിന്റെ മകൻ കുനിയിൽ മുഹമ്മദ് അഷ്റഫ് (55) നിര്യാതനായി. ഭാര്യ: സാഹിറ. മക്കൾ: മുഹമ്മദ് ആഷിർ (റിയാദ്), റിഷ ഫാത്തിമ (സ്റ്റാഫ് നഴ്സ് മലബാർ ഹോസ്പിറ്റൽ), ആയിഷ രിഫാ (വിദ്യാർഥിനി).