നന്മണ്ട: കുട്ടമ്പൂർ ഊരാളിക്കണ്ടിയിൽ താമസിക്കും വടക്കെ പറമ്പിൽ ആമിന ഉമ്മ (66) നിര്യാതയായി. ഭർത്താവ്: പരേതനായ കലന്തൻകുട്ടി.
മകൻ: ഷഫീഖ് (ദുബൈ). മരുമകൾ: ഷബ്നത്ത് (കരിയാത്തൻ കാവ്). സഹോദരങ്ങൾ: അബ്ദുറഹിമാൻ (കപ്പുറം), മുഹമ്മദ് (തെയ്യപ്പാറ), ഇസ്മയിൽ (പാലങ്ങാട്), പാത്തുമ്മയ്.