ചാലിയം: ലൈറ്റ് ഹൗസിന് സമീപം കൈതവളപ്പിൽ പരേതനായ സൈതാലിയുടെ മകൻ കെ.വി. അബൂബക്കർ കോയ (48) നിര്യാതനായി. ഭാര്യ: ബുശ്റ. മക്കൾ: ആയിശ ശമീല, ഹുസ്ന നസ്റിൻ. മരുമകൻ: ഇർഷാദ്. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, സഫിയ, ഫാത്തിമക്കുട്ടി, ഹംസക്കോയ, സ്വദഖ, നസീർ.