ചേളന്നൂർ: കാഞ്ഞിരഞ്ചേരി പടുവയിക്കണ്ടി വി.സി. ഫൈസൽ (54) നിര്യാതനായി. പിതാവ്: അബ്ദുറഹിമാൻകുട്ടി. മാതാവ്: ആമിന. ഭാര്യ: മുബീന. മക്കൾ: നസൽ ഫൈസൽ, ഫിൽസാൻ ഫൈസൽ. സഹോദരങ്ങൾ: സീനത്ത് മുഹമ്മദലി (അത്തോളി), ഷെറീന മൊയ്തീൻകുട്ടി (കൂടത്തായി).