മൊകേരി: എകരം പറമ്പത്ത് ദിനേശൻ (49) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: ജാനു. ഭാര്യ: മോളി (കോതോട്). മക്കൾ: ദേവാഗ്, ധാരിക. സഹോദരൻ: സുരേഷ് (ഷാർജ). സംസ്കാരം നാളെ രാവിലെ 12ന് വീട്ടുവളപ്പിൽ.