മാത്തറ: കുന്നത്തുപാലം പരേതരായ ഹൈദ്രോസിന്റെയും ഇമ്പിച്ചി പാത്തുവിന്റെയും മകൻ കോയക്കുട്ടി പൂവാണിത്തെറിവ് (70) നിര്യാതനായി. ഭാര്യ: സഫിയ വലിയവീട്ടിൽ. മക്കൾ: പി. ഇബ്നു, പി. ബിൻഷാദ്, പി. ബിൻസീന. മരുമക്കൾ: പി.കെ. യൂസുഫ്, ഇ.കെ. ഫസീല, ഷാഹിമ.