മുക്കം: നീലേശ്വരം മാങ്ങാപ്പൊയിൽ ആയിഷ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: ഷംസുദ്ദീൻ (ഒമാൻ), ജമീല ചെറൂത്ത്. മരുമക്കൾ: ഉസയിൻ ചെറൂത്ത്, സാജിദ കോളിക്കൽ.