hകരുവൻതിരുത്തി: പരേതനായ കഴുങ്ങുംതോടൻ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ കെ.ടി. ഹസൻകുട്ടി (71) നിര്യാതനായി. ഭാര്യ: വി.പി. മറിയംകുട്ടി (കൊണ്ടോട്ടി). മക്കൾ: പരേതയായ സർജുല, ഷാനിജ, ഡോ. സജിൽ. മരുമക്കൾ: ഫിറോസ് (കൊട്ടപ്പുറം), ജാഫർ (പടിക്കൽ), ഫിന ഫാത്തിമ (കുറ്റിക്കാട്ടൂർ).