കുന്ദമംഗലം: ചുലാംവയൽ മേക്കോത്ത് മൊയ്തീൻ (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അലീമ, സഫിയ, കോയട്ടി, സലീം (സൗദി), അഷറഫ് (കെ.എം.സി.സി ഖമീസ് മുശൈത്). മരുമക്കൾ: മുഹമ്മദ് മുട്ടാഞ്ചേരി, ആലി മുറിയനാൽ, സകീന, സാബിറ, സറീന.