ആനക്കര: മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന മതുപ്പുള്ളിയിലെ വെളുത്തവളപ്പില്‍ ഷംസുദ്ദീന് മുസ്ലിയാര് (65) നിര്യാതനായി. മതുപ്പുള്ളി, പെരിങ്ങോട് തുടങ്ങി ജുമാമസ്ജിദില്‍ ദീര്‍ഘകാലം ഖത്തീബായിരുന്നു.
ഭാര്യ: റസിയ. മക്കള്‍: ബാദുഷ (യു.എ.ഇ), യാസീന്‍, ഷിബില ബാനു. മരുമക്കള്‍: മന്‍സൂര്‍, ഫര്‍സാന, ഇര്‍ഫാന.