വടക്കഞ്ചേരി: പീടികപ്പറമ്പിൽ പരേതനായ തോമസ് കുട്ടിയുടെ മകൻ സുനിൽ തോമസ് (57) നിര്യാതനായി. മാതാവ്: ബേബി തോമസ്. ഭാര്യ: ഹണി. മകൻ: ഡെൻസൺ. സഹോദരങ്ങൾ: ജ്യോതി തോമസ്, അമ്പിളി ജോസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.