പട്ടാമ്പി: വിമുക്ത ഭടൻ കീഴായൂർ ആർ.കെ. നിലയത്തിൽ കെ.കെ. രാധാകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ഇന്ദിരാദേവി, സുനിൽകുമാർ. മരുമക്കൾ: അച്യുതാനന്ദൻ, രശ്മി.