വെള്ളിമൺ: സ്റ്റാർച്ച് ജങ്ഷൻ അമ്പാടിയിൽ രാജേന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രശ്മി, രജീഷ്, രമേഷ്. മരുമക്കൾ: അശോക് കുമാർ, വീണ, ഹേമ. സംസ്കാരം വ്യാഴം രാവിലെ 10.30 ന്വീട്ടുവളപ്പിൽ.