പരവൂർ: കോട്ടപ്പുറം ഇക്കരംകുഴി തെക്കേകല്ലുംപുറം (ശ്രീപാദം) വീട്ടിൽ വസുമതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ശ്രീനിവാസൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.