കരുനാഗപ്പള്ളി: തഴവ കടത്തൂർ (മൗലവി നഗർ ) വാളന്തറയിൽ സിദ്ദിഖ് കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹംദിയ സിദ്ദിഖ്, ഫാത്തിമ സിദ്ദിഖ്, അഷ്കർ (സൗദി), മുഹമ്മദ് അദീബ്. മരുമക്കൾ: സവാദ്, നൗഫൽ (സൗദി), നാജില. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരുനാഗപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.