പരവൂർ: കൂനയിൽ പാറയിൽക്കാവ് ശിവശക്തിയിൽ ഹരിദാസൻ (80) നിര്യാതനായി. ഭാര്യ: സുമംഗല. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.