കാവനാട്: കുരീപ്പുഴ തെക്കേപണ്ടാരത്തിൽ മുരിങ്ങവീട് മണലിൻ നഗർ 215ൽ കോയക്കുട്ടി (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസ, സജിന, സബിത, ഹിലാൽ (ലാലു). മരുമക്കൾ: സലീം, നുജുമുദീൻ, നൗഷാദ്, സഫിയ. ഖബറടക്കം വ്യാഴം രാവിലെ എട്ടിന് മുതിരപ്പറമ്പ് മസ്ജിദ് ഖബർസ്ഥാനിൽ.