പാവറട്ടി: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ദീർഘകാലം പാലുവായ് മഹല്ല് പ്രസിഡന്റുമായിരുന്ന ആർ.എൻ. കുഞ്ഞുമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ.
മക്കൾ: കൗലത്ത്, അബ്ദുൽ ഹക്കീം (എൻജിനീയർ യു.എ.ഇ), മുഹമ്മദ് ജിഫ്രി (വൈസ് പ്രസിഡന്റ് മൾട്ടിപർപസ് ബാങ്ക്), സുലൈഖ, നജില. മരുമക്കൾ: ഷംസുദ്ദീൻ, സുബൈർ, അഷ്റഫ്, ബീന, സംജീറ. ഖബറടക്കം വ്യാഴാഴ്ച പാലുവായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.